പുനപ്രതിഷ്ഠയും, ഗൃഹപ്രവേശനവും
കോപ്പാലം: മൂഴിക്കരക്കണ്ടി കുറുങ്ങാടൻ ദേവസ്ഥാനത്ത് ഗുരു കാരണവന്മാരുടെ പുനപ്രതിഷ്ഠാ ചടങ്ങും, പുതുതായി നിർമ്മിച്ച തറവാട്ട് വീട്ടിൻ്റെ ഗൃഹപ്രവേശനവും ഒമ്പതിന് (വെള്ളിയാഴ്ച്ച) നടക്കും.രാവിലെ 8.45 നും 10.30 നും മധ്യേയാണ് ചടങ്ങുകൾ .തന്ത്രി പുല്ലഞ്ചേരി വിഷ്ണു നമ്പൂതിരി കാർമികത്വം വഹിക്കും
Post a Comment