o മാഹി ശിഹാബ് തങ്ങൾചാരിറ്റട്രബിൾ ട്രസ്റ്റ്,ഹജ്ജ് യാത്രയയപ്പുംപഠന ക്ലാസും നടത്തി
Latest News


 

മാഹി ശിഹാബ് തങ്ങൾചാരിറ്റട്രബിൾ ട്രസ്റ്റ്,ഹജ്ജ് യാത്രയയപ്പുംപഠന ക്ലാസും നടത്തി

 *മാഹി ശിഹാബ് തങ്ങൾചാരിറ്റട്രബിൾ ട്രസ്റ്റ്,ഹജ്ജ് യാത്രയയപ്പുംപഠന ക്ലാസും നടത്തി*




മാഹി.മാഹി റീജിനലിൽ നിന്നും ഇത്തവണ ഗവൺമെന്റ്  കോട്ടയിൽ ഹജ്ജ് കർമ്മത്തിന് പോകുന്ന ഹാജിമാർക്ക് മാഹി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പാറക്കൽ സി.വി. സുലൈമാൻ ഹാജി കോൺഫ്രൻസ് ഹാളില്‍ വെച്ച് ഹജ്ജ് യാത്രയയപ്പും, ഹജ്ജ് പഠന ക്ലാസും നടത്തി.

മാഹിഎം.എൽ.എ.

രമേഷ് പറമ്പത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ജുനൈദ് സഹദി കൂത്തുപറമ്പ്,ഹജ്ജ് പഠന ക്ലാസ് എടുത്തു. വഹാബ് മാസ്റ്റർ സ്വാഗതം പറഞ്ഞു പി.ടി.കെ. റഷീദ്, അധ്യക്ഷതവഹിച്ചു  പി.യൂസഫ്,ടി.കെ.വസീം,

എ.വി.ഇസ്മായിൽ,

കരീം ഹാജി സുവർണ്ണ, 

ഇ,ഷറഫുദ്ദീൻ മാസ്റ്റർ,

ഇസ്മായിൽ ചങ്ങരോത്ത് ശെറിൻ ചൊക്ലി 

അൻസീർ പള്ളിയകത്ത്. 

 കെ.നജീബ്,എ.വി.സലാം,

എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post