o രാമേട്ടന് ഇത് അസുലഭ നിമിഷം* *ഇതിലും നല്ലൊരു യാത്രയയപ്പ് സ്വപ്നത്തിൽ മാത്രം
Latest News


 

രാമേട്ടന് ഇത് അസുലഭ നിമിഷം* *ഇതിലും നല്ലൊരു യാത്രയയപ്പ് സ്വപ്നത്തിൽ മാത്രം

 *രാമേട്ടന് ഇത് അപൂർവ നിമിഷം* 
 *ഇതിലും നല്ലൊരു യാത്രയയപ്പ് സ്വപ്നത്തിൽ മാത്രം*



മാഹി: 32 വർഷത്തെ സേവനത്തിനൊടുവിൽ മുൻസിപ്പാലിറ്റി ജീവനക്കാരനായ മാഹി പുഴിത്തലയിലെ പാറമ്മൽ രാമന് ജീവനക്കാർ നല്കിയ  യാത്രയയപ്പ് മറക്കാൻ പറ്റാത്ത ചടങ്ങായി മാറി


മുൻസിപ്പാലിറ്റി ശുചീകരണ തൊഴിലാളിയായ രാമേട്ടന്

അന്ധതയുടെ പരിമിതിക്കുള്ളിലിരുന്ന്    തൻ്റെ അകക്കണ്ണിലൂടെ കണ്ട യാത്രയയപ്പ് കണ്ട് നിന്നവരുടെ കണ്ണു തുറപ്പിക്കുന്ന ചടങ്ങായി മാറി


മുൻസിപ്പാലിറ്റി കമ്മീഷണർ സതേന്ദ്ര സിംഗ് തൻ്റെ കസേരയിലിരുത്തിയാണ് രാമേട്ടനെ ആദരിച്ചത്

Post a Comment

Previous Post Next Post