നിര്യാതനായി
ചോമ്പാല, തെക്കെ തയ്യിൽ വാസു (82) നിര്യാതനായി
ഭാര്യ :നാരായണി
മക്കൾ: പ്രേമ, കമല, പ്രദീപൻ, രാജീവൻ, പ്രജിത, ജിഷ
മരുമക്കൾ: രാജൻ (ബേങ്ക് റോഡ് ) ഹരിദാസൻ (വടകര), ഷൈജ, സജിനി,അജിത്ത് (കുറ്റ്യാടി ) അശോകൻ (കരിയാട്)
സഹോദരങ്ങൾ: അച്ചുതൻ (പരേതൻ)രാഘവൻ, ഭാസ്കരൻ (പരേതൻ)ദാമോദരൻ, നളിനി
Post a Comment