അഴിയൂരിൽ ഹാജിമാർക്ക് യാത്രയയപ്പ് നൽകി.
അഴിയൂർ:പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജ് കർമ്മത്തിന് പോകുന്നവർക്ക് ലീഗ് ഓഫിസിൽ വെച്ച് യാത്രയയപ്പ് നൽകി. മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് യു.എ.റഹീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി.ഇസ്മായിൽ സ്വാഗതം പറഞ്ഞു. വടകര മണ്ഡലം വൈസ് പ്രസിഡണ്ട് കാസിം നെല്ലോ ളി, സെക്രട്ടറി പ്രെഫ. പാമ്പള്ളി മഹമൂദ്, ടി.സി.എച്ച് അബൂബക്കർ ഹാജി, യൂസഫ് കുന്നുമ്മൽ , പി.കെ കാസിം, നവാസ് നെല്ലോളി, ഹാരിസ് മുക്കാളി, ജംഷിദ് ഹുദവി, ചെറിയ കോയ തങ്ങൾ,അബൂബക്കർ കടവിൽ , സഫീർ കല്ലാമല, മുഹമ്മദ് പാണത്തോടി, നിസാർ വി , എന്നിവർ സംസാരിച്ചു.
സാജിദ് നെല്ലോ ളി, മഹമ്മൂദ് ഫനാർ, ജബ്ബാർ നെല്ലോളി,അബ്ദുറസാക്ക് അഴിയൂർ, സഫീർ പുല്ലമ്പി എന്നിവർ സംബന്ധിച്ചു.
Post a Comment