o *സി. ബി. എസ്.ഇ. പന്ത്രണ്ടാം ക്ലാസ്സ്: മയ്യഴിക്ക് റാങ്കിൻ്റെ തിളക്കം
Latest News


 

*സി. ബി. എസ്.ഇ. പന്ത്രണ്ടാം ക്ലാസ്സ്: മയ്യഴിക്ക് റാങ്കിൻ്റെ തിളക്കം

 *സി. ബി. എസ്.ഇ. പന്ത്രണ്ടാം ക്ലാസ്സ്: മയ്യഴിക്ക് ്് റാങ്കിൻ്റെ തിളക്കം!*



മാഹി: സിബിഎസ്ഇ .പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ പോണ്ടിച്ചേരി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികൾ മാഹിയുടെ അഭിമാനമായി.


സംസ്ഥാനത്ത് സിലബസ്സ് ഏകീകരണത്തെ തുടർന്ന് ആദ്യമായി നടന്ന പൊതു പരീക്ഷയിലാണ് കുട്ടികൾ ഈ മികവു നേടിയത്.


കമ്പ്യൂട്ടർ സയൻസ് ഗ്രൂപ്പിൽ ജവഹർലാൽ നെഹ്രു ഹയർ സെക്കണ്ടറി സ്കൂളിലെ അഭിനന്ദയും

ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ ഐ.കെ. കുമാരൻ ഹയർ സെക്കൻഡറി സ്കൂളിലെ സൽപ്രിയനും കോമേഴ്സ് ഗ്രൂപ്പിൽ വി.എൻ. പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്കൂളിലെ അൻസിയ മുനവറുമാണ് മാർക്കടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ മുന്നിലെത്തിയത്.

Post a Comment

Previous Post Next Post