അന്തരിച്ചു
ന്യൂമാഹി: കുറിച്ചിയിൽ ചവോക്കുന്നിൽ ജ്യോതി നിവാസിൽ കോട്ടായി ലക്ഷ്മി (80) അന്തരിച്ചു.
ഭർത്താവ് : പരേതനായ കെ.കെ. കൃഷ്ണൻ.
മക്കൾ: കെ. ശശി (റിട്ട. അസിസ്റ്റൻ്റ്, പോണ്ടിച്ചേരി സെക്രട്ടറിയേറ്റ്), പുഷ്പ.
മരുമകൻ: ജനാർദ്ദനൻ (ജനു).
സഹോദരങ്ങൾ: പരേതരായ കുമാരൻ, അച്ചുതൻ, വിശ്വനാഥൻ, ദാസൻ.
Post a Comment