നിര്യാതനായി
മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം ഗോകുലം വീട്ടിൽ,പരേതനായ റിട്ടയേർഡ് JAO കെപി നാരായണന്റെയും പരേതആയ റിട്ടയേർഡ് ഹെഡ് നേഴ്സ് കെപി രാധയുടെയും മകൻ വിനു നാരായണൻ (51) നിര്യാതനായി.
ഭാര്യ: സംഗീത (ടീച്ചർ, ഈഡൻ സ്കൂൾ)
മകൾ : ശിവാനി.
സഹോദരി: സിന്ധു (നാദാപുരം).
സംസ്ക്കാരം 03.05.25 01.00 മണിക് മാഹി പൊതുശ്മശാനത്തിൽ.
Post a Comment