Home ഇന്ധന വില വർദ്ധന :CITU പ്രകടനം നടത്തി MAHE NEWS April 10, 2025 0 *ഇന്ധന വില വർദ്ധന :CITU പ്രകടനം നടത്തിഇന്ധനവില വർദ്ധനവിനെതിരെClTU വിൻ്റെ നേതൃത്വത്തിൽ മാഹിയിൽ പ്രതിഷേധ പ്രകടനം നടത്തി.ഹാരിസ് പരന്തിരാട്ട് ,പി.പി മനോഷ് കുമാർ,പ്രണവ് എന്നിവർ നേതൃത്വം നൽകി.
Post a Comment