Home അന്തരിച്ചു MAHE NEWS April 01, 2025 0 അന്തരിച്ചുമയ്യഴി: മാഹി സെമിത്തേരി റോഡ് എസ്.പി ഓഫീസിന് മുൻവശംവട്ടക്കാരി രാജഗോപാൽ (86) പുതുച്ചേരിയിൽ അന്തരിച്ചു. ഭാര്യ :കളത്തിൽ സരോജ. മക്കൾ :സിന്ധു, സഞ്ജയ്, പരേതനായ സഞ്ജീവ്.മരുക്കൾ: റോബിൻ, ദിവ്യ، സുഷ.സ൦സ്കാരം പുതുച്ചേരിയിൽ നടന്നു.
Post a Comment