o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി*



 ഈസ്റ്റ് പള്ളൂർ: മമ്പള്ളിന്റെ വിടെ ശൈലജ (58)നിര്യാതയായി.


 ഭർത്താവ് പരേതനായ ലോഹിതാക്ഷൻ (പാലോളി പാലം ).


മക്കൾ ശൈലേഷ് (ബാംഗ്ലൂർ),ജിതേഷ് ( മാഹി പോളിടെക്നിക്ക്),ഷിജിന( മാഹി ഹോസ്പിറ്റൽ ).


മരുമക്കൾ താര (ബാംഗ്ലൂർ),അതുല്യ (ധർമടം ),ജിജേഷ് (ചാലക്കര)


സഹോദരങ്ങൾ: സുരേഷ് ബാബു, ശാരദ, ശോഭ, ഭാരതി, പരേതരായ കുഞ്ഞിരാമൻ, വിജയൻ, പുരുഷു, നാണി


ശവസംസ്ക്കാരം ഇന്ന് (5-4-25) ഉച്ചക്ക് 2മണിക്ക് തറവാട്ടുവളപ്പിൽ.

Post a Comment

Previous Post Next Post