o നിര്യാതയായി
Latest News


 

നിര്യാതയായി


നിര്യാതയായി



പെരിങ്ങാടി: പള്ളിപ്രം "ബൈത്തുൽ ഹംദ്" ൽ താമസിക്കുന്ന നെല്ലിക്ക പറമ്പത്ത് പുതിയ പുരയിൽ എൻ. പി. സീനത്ത് (58) നിര്യാതയായി.


പരേതരായ ഏടന്നൂരിലെ പുല്ലമ്പിന്റെവിട ഉമ്മറിന്റെയും, നെല്ലിക്ക പറമ്പത്ത് പുതിയ പുരയിൽ ആയിഷയുടേയും മകളാണ്.


ഭർത്താവ്: പുല്ലമ്പിന്റെവിട നാസർ (മസ്ക്കറ്റ്).


മക്കൾ: നസീബ, ശിഹാബുദ്ദീൻ (മസ്ക്കറ്റ്), നൂറുൽ ഹുദാ.


മരുമക്കൾ: ഷംസീർ (ചിരക്കര - സൗദി അറേബ്യ), സൽമത്ത് (മുഴപ്പിലങ്ങാട് - മസ്ക്കറ്റ്).


സഹോദരൻ: റമീസ് (ദുബായ്).


ജനാസ നിസ്ക്കാരം:

ഇന്ന് ശനിയാഴ്ച (05/05/2024) രാവിലെ 11 മണിക്ക് പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൽ....


ശേഷം ഖബറടക്കം: ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ....

Post a Comment

Previous Post Next Post