o യാത്രയയപ്പ് നല്കി
Latest News


 

യാത്രയയപ്പ് നല്കി

 *യാത്രയയപ്പ് നല്കി*



മാഹി വൈദ്യുതി വകുപ്പിൽ നിന്നും മുപ്പത്തിയാറു വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന ശ്രീ. എ.സജീവ്, സീനിയർ കമേർഷ്യൽ അസിസ്റ്റൻ്റിന്, മാഹി ഐ.ടി.ഐ യൂനിയൻ വക യാത്രയയപ്പ് നല്കി. പള്ളൂർ അറവിലകത്ത് പാലം എക്സ് സർവ്വീസ്മെൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ദീപേഷ് അദ്ധ്യക്ഷത വഹിച്ചു. ഉദ്യോഗക്കയറ്റം ലഭിച്ച കെ.രാജേഷിനെ ചടങ്ങിൽ ആദരിച്ചു.

Post a Comment

Previous Post Next Post