o മെഡിക്കൽ ഉപകരണങ്ങൾ സംഭവനയായി നൽകി
Latest News


 

മെഡിക്കൽ ഉപകരണങ്ങൾ സംഭവനയായി നൽകി

 മെഡിക്കൽ ഉപകരണങ്ങൾ സംഭവനയായി നൽകി



മാഹി :  പന്തക്കൽ സ്വദേശി പി ഉഷാമണി  (Rtdചീഫ് ജനറൽ മാനേജർ ്് നബാഡ്)  പള്ളൂർ കാരുണ്യ ചാരിറ്റബിൽ  സൊസൈറ്റിക്ക്  ഓക്സിജൻ സിലിണ്ടർ, വീൽ ചെയർ, എയർ ബെഡ്,  വോക്കർ, മസാജിങ്ങ് ഉപകരണങ്ങൾ തുടങ്ങി ഒരു ലക്ഷത്തോളം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ സംഭവനയായി നൽകി.  


കാരുണ്യയുടെ നിർവ്വാഹക സമിതി യോഗത്തിൽ വച്ച്  പ്രസിഡണ്ട്  എം പി ശിവദാസൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി

Post a Comment

Previous Post Next Post