o മത്തിപ്പറമ്പ് സേട്ടു മുക്കിൽ കാട്ടുപന്നി കാറിലിടിച്ചു*
Latest News


 

മത്തിപ്പറമ്പ് സേട്ടു മുക്കിൽ കാട്ടുപന്നി കാറിലിടിച്ചു*

 *മത്തിപ്പറമ്പ് സേട്ടു മുക്കിൽ കാട്ടുപന്നി കാറിലിടിച്ചു*




ചൊക്ലി: മത്തിപ്പറമ്പ് സേട്ടു മുക്കിൽ കാട്ടുപന്നി കാറിലിടിച്ചു. ഒലിപ്പിൽ സ്വദേശി മന്നിക്കുന്നത്ത് ഖാലിദ് മമ്മുവിന്റെ കാറിനാണ് റോഡിന് കുറുകെ ഓടിയ കാട്ടുപന്നിയിടിച്ച് കേടുപാടുകൾ പറ്റിയത്. പരിക്ക് പറ്റിയ പന്നി കുറച്ചു സമയങ്ങൾക്ക്ശേഷം ചത്തു .

Post a Comment

Previous Post Next Post