o പുതുച്ചേരി - മാഹി സ്പെഷ്യൽ ബസ്സ് 11 ന്
Latest News


 

പുതുച്ചേരി - മാഹി സ്പെഷ്യൽ ബസ്സ് 11 ന്

 *പുതുച്ചേരി - മാഹി സ്പെഷ്യൽ ബസ്സ് 11 ന്



വിഷു പ്രമാണിച്ച് പുതുച്ചേരിയിൽ നിന്നും മാഹിയിലേക്ക് ഏപ്രിൽ 11 ന് സ്പെഷ്യൽ ബസ്സ് ഒടിക്കുമെന്ന് പി.ആർ.ടി.സി ഓഫീസ് അറിയിച്ചു. 11 ന് വൈകുന്നേരം 6 മണിക്ക് പുതുച്ചേരിയിൽ നിന്നും യാത്ര പുറപ്പെടും. 


Post a Comment

Previous Post Next Post