*നിര്യാതനായി*
ഈസ്റ്റ് പള്ളൂര്‍: സ്പിന്നിംഗ് മിൽ ബൈപാസ് സിഗ്നൽ സമീപം തെക്കേ വാണിയന്‍റവിടെ ഗോവിന്ദന്‍(79) നിര്യാതനായി.
ഭാര്യ- പരേതയായ സരോജിനി.
മക്കള്‍ ഗ്രീഷ്മ , ഗിരീഷ്.
മരുമക്കള്‍ - രമേശന്‍(മുക്കാളി), ഷമിത(കോടിയേരി).
സഹോദരങ്ങള്‍ : പരേതരായ കുഞ്ഞിക്കണ്ണന്‍, മാതു , ജാനു, ഗോപാലന്‍.
സംസ്കാരം നാളെ(22-04-25) രാവിലെ 9 ന് വീട്ടുവളപ്പില്‍.
Post a Comment