അന്തരിച്ചു
മാഹി : പള്ളൂർ കോയ്യോട്ട് തെരു പുത്തനമ്പലത്തിന് സമീപം ഗോകുലിൽ പി ഓമന (87 വയസ്സ്) അന്തരിച്ചു.
ഭർത്താവ് പരേതനായ കല്ലിൽത്താഴ ചന്തുച്ചാൻ കണ്ടിയിൽ രാമൻ നായർ.
മകൾ രാധ(മണി).
മരുമകൻ എം എ ഗോപാലൻ (ബാബു).
സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment