നിര്യാതനായി
ന്യൂ മാഹി ': കണ്ണോത്ത് ജുമാ മസ്ജിദിന്റെ സമീപം "പർവ്വീൻ" ൽ താമസിക്കുന്ന കക്കോട്ട് കുനിയിൽ കെ. സി. അബുബക്കർ മാസ്റ്റർ (87) നിര്യാതനായി.
1970 കളിൽ ന്യൂമാഹി എം. എം. ഹൈ സ്കൂളിലെ കെമിസ്ട്രി അധ്യാപകനായിരുന്നു.
ഭാര്യ:
നബീസ്സ കുയ്യാലി (മേക്കുന്ന്).
മക്കൾ: അമീർ (ദുബായ്), റഹീസ് (ദുബായ്), ഷാഫി (ഖത്തർ), നദീറ, ഫായിസ.
മരുമക്കൾ: നാഫില (ചമ്പാട്), റമീസ
(അണിയാരം), തായിഫ (പാനൂർ), റഹീം (ചമ്പാട് - ദുബായ്), അൻസാരി (ഒളവിലം -ഖത്തർ).
സഹോദരങ്ങൾ: പരേതരായ കെ. സി.
ഇബ്രാഹിം, കെ. സി. കാദർ, കെ. സി.
അബ്ദുള്ള ഹാജി, കെ. സി. കുഞ്ഞി മൂസ്സ

Post a Comment