o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



 മാഹി വളവിൽ അയ്യപ്പക്ഷേത്രത്തിനു സമീപം ഷാജി 56 വയസ്സ് നിര്യാതനായി. പരേതനായ മൂപ്പര്കത്തു കൃഷ്ണൻ ( കണ്ണൂർ) മാണാക്കൻവീട്ടിൽ ( കണ്ണൂർ) യശോദ യുടെയും മകനാണ്.

 ഭാര്യ ജീജ,

 മക്കൾ വിഷ്ണു, ജിഷ്ണു 

 ശവസംസ്കാരം ഉച്ചക്ക് മൂന്ന് മണിക്ക് മാഹി കുന്നുമ്മൽ ശ്മശാനത്തു

Post a Comment

Previous Post Next Post