ചെറുകല്ലായി രക്തസാക്ഷികളെ അനുസ്മരിച്ചു
മാഹി:ഫ്രഞ്ച്വിരുദ്ധ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച എം.അച്ചുതന്റെയും പി.പി. അനന്തന്റെയും എഴുപത്തിഒന്നാം രക്തസാക്ഷി ദിനം ആചരിച്ചു പുഷ്പാർച്ചന യും അനുസ്മരണ യോഗവുമുണ്ടായി. സി പി എം കണ്ണുർ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് അഫ്‌സൽ ഉദ്ഘാടനം ചെയ്‌തു കെ.പി രാജേഷ് സ്വാഗതം പറഞ്ഞു സി പി എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ പള്ളൂർ ലോക്കൽ സിക്രട്ടറി ടി.സുരേന്ദ്രൻ വി. ജയബാലുസംസാരിച്ചു മാഹി ലോക്കൽ സിക്രട്ടറി കെ.പി നൗഷാദ് അധ്യക്ഷത വഹിച്ചു മുൻസിപ്പൽ മൈതാനിയിൽ നിന്നും അരംഭിച്ച പ്രകടനംവളവിൽകടപ്പുറത്ത് സമാപിച്ചു പൊതുയോഗം സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം സി പവിത്രൻ ഉദ്ഘാടനംചെയ്‌തു സി പി എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ മാഹി ലോക്കൽ സിക്രട്ടറി കെ.പി നൗഷാദ് പള്ളൂർ ലോക്കൽ സിക്രട്ടറിടി.സുരേന്ദ്രൻ വി. രൻജിന സംസാരിച്ചു പുത്തലം പുലരിയുടെ നാടകവുമുണ്ടായി
Post a Comment