o അന്തരിച്ചു
Latest News


 

അന്തരിച്ചു

 

അന്തരിച്ചു



ഇടയിൽപിടിക: വി.എം. ഭാസ്കരൻ മാസ്റ്റർ (87 വയസ്സ്) അന്തരിച്ചു. കരിങ്കാത്ത് തറവാട് അംഗമാണ്. 

 ദീർഘകാലം പള്ളൂർ ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. 

ചെറുകല്ലായി LP സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി 1998 ൽ റിട്ടയർ ചെയ്തു.

ഭാര്യ :പങ്കജാക്ഷി

 മക്കൾ: പ്രഭുല വി.എം, (ബാങ്കളൂർ) സജില വി എം (അധ്യാപിക വി.എം പുരുഷോത്തമൻ HSS, പള്ളുർ ) 

മരുമക്കൾ: മനോജ് കുമാർ, (ബാങ്കളൂർ), സിനി മോൻ (Rtd സീനിയർ സൂപ്രണ്ട് KSEB) വടകര.

 

പൊതുദർശനം ഇടയിൽ പീടികയിലുള്ള സ്വവസതിയിൽ ചൊവ്വാഴ്ച്ച് ഉച്ചയ്ക്ക്1 മണി മുതൽ 2.30 വരെ.

അന്ത്യകർമ്മങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് മാഹി പൊതു ശ്മശാനത്ത്.

Post a Comment

Previous Post Next Post