കെ.കുമാരൻ മാസ്റ്റർ സ്‌മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും
മാഹി ഐ.കെ.കുമാരൻ മാസ്റ്റർ സ്‌മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ മാഹിയിൽ
ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിക്കുന്നു.
2025 ഏപ്രിൽ 7 ന് തിങ്കളാഴ്‌ച വൈകു. 5 മണിക്ക് മാഹി മുൻസിപ്പൽ മൈതാനിയിൽ നിന്നും ആരംഭിക്കുന്ന ലഹരി വിരുദ്ധ റാലി മാഹിയിലെ ഗാന്ധി സ്റ്റാച്ച്യുവിൽ സമാപിക്കും. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും നടക്കും

Post a Comment