o മംഗലാപുരത്ത് നിര്യാതനായി
Latest News


 

മംഗലാപുരത്ത് നിര്യാതനായി


മംഗലാപുരത്ത് നിര്യാതനായി



പെരിങ്ങാടി: മംഗലാപുരത്തെ പ്രമുഖ വ്യാപാരിയും, സജീവ തബ്ലീഗ് പ്രവർത്തകനുമായ പെരിങ്ങാടി ബപ്പൂന്റെവിട അലി ഹാജി (69) മംഗലാപുരത്ത് വെച്ച് നിര്യാതനായി. 

 

പരേതരായ സി. കെ. അബ്ദുൽ ഖാദർ ഹാജിയുടേയും, പറമ്പത്ത് റുക്കിയ ഹജ്ജുമ്മയുടേയും മകനാണ്.


ഭാര്യ: യു. കെ. നസീമ (ചൊക്ലി )


മക്കൾ: റൈഹാനത്ത്, മുഹമ്മദ്, ഉവൈസ്, മിസ്ഹബ്, 

ഫാത്തിമ അബ്ദുല്ല, അബ്ദുൽ ഖാദർ, സഅദ്,

ആസിം,


മരുമക്കൾ റമീസ് 

 (പ്രിൻസിപ്പാൾ പി. എ.  കോളേജ് ഓഫ് എൻജിനീയറിങ് മംഗലാപുരം),

 നിസാർ (പനമരം).

 

സഹോദരങ്ങൾ: 

അഹമ്മദ് പെരിങ്ങാടി, ആയിഷ, അബ്ദുല്ല, റഹമ്മത്ത്, നസീമ, അശ്റഫ്, മൊയ്തു.


ജനാസ അദ്ദേഹത്തിന്റെ ഉള്ളാളത്തുള്ള വസതിയിൽ.


ഖബറടക്കം: ഇന്ന് ശനിയാഴ്ച (05/04/2025) ഉച്ചക്ക് 1.30 ന് ഉള്ളാളത്ത് നടക്കും

Post a Comment

Previous Post Next Post