o വിതരണം ചെയ്തു*
Latest News


 

വിതരണം ചെയ്തു*

 

ധനസഹായം വിതരണം ചെയ്തു*


അഴിയൂർ :സംസ്ഥാന വനിത വികസന കോർപ്പറേഷൻ വഴി 31 അയൽകൂട്ടങ്ങൾക്ക് രണ്ട് കോടി മുപ്പത്തിരണ്ട് ലക്ഷത്തി നാല്പതിനായിരം രൂപ അഴിയൂർ ഗ്രാമ പഞ്ചായത്ത് മോഡൽ സി ഡി എസ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ അധ്യക്ഷത വഹിച്ചു

വനിത വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ചെക്ക് വിതരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത് ആശംസ അറിയിച്ചു സംസാരിച്ചു.

 മെമ്പർ സെക്രട്ടറി സുനീർ കുമാർ എം സ്വാഗതവും സി ഡി എസ് വൈസ് ചെയർപേഴ്സൺ സുശീല നന്ദിയും പറഞ്ഞു


Post a Comment

Previous Post Next Post