o കോൺട്രാകറ്റിങ്ങ് പ്ലസ്സ് മാഹിയുടെ ആഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരായുള്ള ബോധവത്കരത്തിൻ്റെ ഭാഗമായി യുവജന റാലിയും, പ്രൊഫഷണൽസ് ക്രിക്കറ്റ് ലീഗ് മത്സരവും സംഘടിപ്പിക്കുന്നു
Latest News


 

കോൺട്രാകറ്റിങ്ങ് പ്ലസ്സ് മാഹിയുടെ ആഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരായുള്ള ബോധവത്കരത്തിൻ്റെ ഭാഗമായി യുവജന റാലിയും, പ്രൊഫഷണൽസ് ക്രിക്കറ്റ് ലീഗ് മത്സരവും സംഘടിപ്പിക്കുന്നു

 *കോൺട്രാകറ്റിങ്ങ് പ്ലസ്സ് മാഹിയുടെ ആഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരായുള്ള ബോധവത്കരത്തിൻ്റെ ഭാഗമായി യുവജന റാലിയും, പ്രൊഫഷണൽസ് ക്രിക്കറ്റ് ലീഗ് മത്സരവും സംഘടിപ്പിക്കുന്നു.*



യുവാക്കൾക്കിടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരായുള്ള  ബോധവത്കരത്തിൻ്റെ ഭാഗമായി കോൺട്രാകറ്റിങ്ങ് പ്ലസ്സിന്റെ ആഭിമുഖ്യത്തിൽ മാഹി പ്രൊഫഷണൽസ് ലീഗ് 2025 - ക്രിക്കറ്റ് ടൂർണമെന്റ് , ഏപ്രിൽ 27, ഞായറാഴ്ച്ച, മാഹി കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. പുതുച്ചേരി മുൻ ആഭ്യന്തര വകുപ്പ് മന്ത്രി  ഇ.വത്സരാജ് ഉദ്ഘാടനം നിർവഹിക്കും .

 

മത്സരങ്ങൾക്ക് മുന്നോടിയായി, ഏപ്രിൽ 25ന്, വെള്ളിയാഴ്ച്ച, വൈകിട്ട് 5 മണിക്ക് നടക്കുന്ന ജേഴ്സി പ്രകാശനവും, യുവജന റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മവും മാഹി സൂപ്പ്രണ്ട് ഓഫ് പോലീസ്, ശ്രീ. ജി. ശരവണൻ നിർവഹിക്കുന്നതായിരിക്കും.



Post a Comment

Previous Post Next Post