o അന്തരിച്ചു
Latest News


 

അന്തരിച്ചു

 


അന്തരിച്ചു

ന്യൂമാഹി : കിടാരൻകുന്ന് കൊപ്പരക്കളത്തിൽ ഹൗസിൽ

മുഴപ്പിലങ്ങാട്  കോമത്ത് പവിത്രൻ (62) അന്തരിച്ചു.

അച്ഛൻ : പരേതനായ ഏളമ്പിലായി അച്യുതൻ

അമ്മ : പരേതയായ കോമത്ത് ലക്ഷമി

ഭാര്യ : കെ കെ ഉഷ

മക്കൾ: അർജുൻ പവിത്രൻ (വൈസ് പ്രസിഡണ്ട്, ന്യൂമാഹി ഗ്രാമ പഞ്ചായത്ത്, സി പി ഐ എം ന്യൂമാഹി ലോക്കൽ കമ്മിറ്റി അംഗം, ഡി വൈ എഫ് ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റയംഗം )

ആർദ്ര പവിത്രൻ

സഹോദരങ്ങൾ: സുഗുണൻ ( മുഴപ്പിലങ്ങാട്) ചന്ദ്രൻ ( കണ്ണൂർ കുറുവ )

സംസ്കാരം ഞായറാഴ്ച പകൽ 11 മണിക്ക് മുഴപ്പിലങ്ങാട് ശ്മശാനത്തിൽ

Post a Comment

Previous Post Next Post