*മൂലക്കടവ് ഭാഗത്ത് കാട്ടുപന്നി വിളയാട്ടം!*
മാഹി:മൂലക്കടവ് ജമാഅത്ത് പള്ളിക്കും പന്തോക്കാവിനും ഇടയിലുള്ള കുറ്റിക്കാട് നിറഞ്ഞ ഭാഗത്ത് നാലോളം കാട്ടു പന്നികളുടെ വിളയാട്ടം.
ഇന്നു സന്ധ്യ കഴിഞ്ഞാണ് നാട്ടുകാർ കാട്ടു പന്നികൾ അലഞ്ഞു നടക്കുന്നത് കണ്ടത്.
ഇത്തരം ദുരിതം നേരിടുന്നതിൽ മയ്യഴിയിലെ പോലീസ് വകുപ്പിനും മാഹി മുനിസ്സപ്പാലിറ്റിക്കുമുള്ള പരിമിതികൾ ദേശവാസികളെ ഉത്കണ്ഠാകുലരാക്കുന്നുണ്ട്..

Post a Comment