o ഡി കെ ടി എഫ് ജില്ലാ വാഹന ജാഥയ്ക്ക് അഴിയൂരിൽ ഉജ്ജ്വല സ്വീകരണം നൽകി
Latest News


 

ഡി കെ ടി എഫ് ജില്ലാ വാഹന ജാഥയ്ക്ക് അഴിയൂരിൽ ഉജ്ജ്വല സ്വീകരണം നൽകി

 ഡി കെ ടി എഫ് ജില്ലാ വാഹന ജാഥയ്ക്ക് അഴിയൂരിൽ ഉജ്ജ്വല സ്വീകരണം നൽകി



അഴിയൂർ: കേരള, കേന്ദ്ര സർക്കാറുകളുടെ കർഷക ത്തൊഴിലാളിവിരുദ്ധ നയത്തിനെതിരേ ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് മനോജ് കുമാർ പാലങ്ങാട് നയിക്കുന്ന പ്രചാരണ വാഹന ജാഥയ്ക് അഴിയൂർ കുഞ്ഞിപ്പള്ളിയിൽ ഉജ്ജ്വല സ്വീകരണം നൽകി. ജനകീയ മുന്നണി കൺവീനർ ടി.സി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.ടി സുരേന്ദ്രൻ സംസ്ഥാന ജനറൽ സിക്രട്ടറി, വി.കെ അനിൽകുമാർ, പി കെ കോയ, വാർഡ് മെമ്പർ കവിത അനിൽകുമാർ, കെ.പി വിജയൻ, കളത്തിൽ അശോകൻ. ഇസ്മയിൽ, ബബിത്ത് തയ്യിൽ, കമല ഇ ടി ,അഹമ്മദ് കൽപക, സുരേന്ദ്രൻ പറമ്പത്ത്, പുരുഷോത്തമൻ പറമ്പത്ത് , ധനേഷ്,ചന്ദ്രൻ കുഞ്ഞിപ്പള്ളി,പുരുഷുരാമത്ത്, രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post