*തലശ്ശേരിയിൽ ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന വയോധിക ലോറി ഇടിച്ച് മരിച്ചു*
തലശ്ശേരി: ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന വയോധിക ലോറി ഇടിച്ച് മരിച്ചു. തലായിലെ പുതിയ പുരയില്‍ പരേതനായ കെ.രാജന്റെ ഭാര്യ രോഹിണി (72)യാണ് ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെ കണ്ടെയ്‌നര്‍ ലോറിയിടിച്ച് മരിച്ചത്.
Post a Comment