Home അന്തരിച്ചു MAHE NEWS April 09, 2025 0 അന്തരിച്ചുമയ്യഴി: പന്തക്കൽ മൂലക്കടവ് പാണ്ടി വയലിലെ തയ്യിൽ ദേവി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ ടി.കെ. രാഘവൻ.മക്കൾ: സരസ്വതി, സജിത, സതീശൻ, സത്യൻ, പരേതനായ സജീവൻ.സഹോദരങ്ങൾ: നാരായണി, മാതു, നാണു.സംസ്ക്കാരം ബുധനാഴ്‌ച്ച രാവിലെ 8ന് വീട്ട് വളപ്പിൽ
Post a Comment