*അഴിയൂർ വേണുഗോപാലക്ഷേത്രത്തിലെ 85-ാമത് മഹോത്സവത്തിൻ്റെ ഭാഗമായി രഥഘോഷയാത്ര നടന്നു*
അഴിയൂർ വേണുഗോപാലക്ഷേത്രത്തിലെ മഹോത്സവത്തിൻ്റെ ഭാഗമായി രഥഘോഷയാത്ര നടന്നു.
നാദസ്വരം, ചെണ്ടമേളം, ഭജന, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് മെയിൻ റോഡ് വഴി പൂഴിത്തല, റെയിൽവേ സ്റ്റേഷൻ റോഡ്, പുളിയേരി നട റോഡ്, കാരോത്ത് മുക്ക് വഴി രാത്രി ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
ഏപ്രിൽ 7 ന്ആറാട്ടിന് ശേഷം അഷ്ടമംഗല്യ കാഴ്‌ചയോടെ ഉത്സവം സമാപിക്കും

Post a Comment