o കവിയൂർ രാജൻ സ്മാര വായനശാല & ഗ്രന്ഥാലയത്തിന്റെ 41-ാം വാർഷികം
Latest News


 

കവിയൂർ രാജൻ സ്മാര വായനശാല & ഗ്രന്ഥാലയത്തിന്റെ 41-ാം വാർഷികം

കവിയൂർ രാജൻ സ്മാര വായനശാല & ഗ്രന്ഥാലയത്തിന്റെ 41-ാം വാർഷികം



ചൊക്ലി ഗ്രാമ പഞ്ചായത്തിലെ പ്രമുഖ സാമൂഹ്യ സംസ്കാരിക കേന്ദ്രമായ കവിയൂർ രാജൻ സ്മാര വായനശാല & ഗ്രന്ഥാലയത്തിന്റെ 41-ാം വാർഷികത്തിൻ്റെ ഭാഗമായി ചിത്രരചനാ മത്സരം   പ്രശസ്ത ചിത്രകാരൻ അനിരുദ്ധൻ എട്ടു വീട്ടിൽ  ഉദ്ഘാടനം ചെയ്യും.


ഏപ്രിൽ6 ഞായർ 10 മണിക്ക് ചിത്രരചന മത്സ രങ്ങൾ. LKG, UKG, LP, UP, High School, Higher Secondary വിഭാഗങ്ങളിൽ.

പങ്കെടുക്കുന്നവർ  നമ്പറിൽബസപ്പെടുക. 9061991574, 8606896977

ചെയർമാൻ / കൺവീനർ 

സംഘാടക  സമിതി.


Post a Comment

Previous Post Next Post