സരിഗ കലാകേന്ദ്രം
31-ാം വാർഷികാഘോഷം
അഴിയൂർ സരിഗ കലാകേന്ദ്രം
31-ാം വാർഷികാഘോഷം
സരിഗ നൈറ്റ്സ്
2025 ഏപ്രിൽ 12 ശനിയാഴ്ച്ച
അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപം
സരിഗ നഗറിൽ വെച്ച് സംഘടിപ്പിക്കുന്നു.
മാഹി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രവീൺ പാനിശ്ശേരിയുടെ അധ്യക്ഷതയിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്യുന്നു.
ചോമ്പാല എസ്ഐ മനീഷ് വി കെ, തലശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങിൽ എന്നിവർ മുഖ്യാതിഥികളാവും
വേദിയിൽ വെച്ച് ലഫ്റ്റനൻ്റ് കേണൽ സലി അനിൽ, കെട്ടിട നിർമ്മാണത്തൊഴിലാളി ബാലൻ മേസ്തിരി , പാമ്പ് പിടുത്തക്കാരൻ മെഹ്ബൂബ് പടിക്കൽ എന്നിവരെ ആദരിക്കും
.jpg)
Post a Comment