o മാഹി പന്തക്കൽ സർക്കാർ പ്രാഥമികരോഗ്യ കേന്ദ്രം ആശുപത്രിയിൽ ഇനി മുതൽ സിദ്ധ ചികിത്സാ വിഭാഗം ഒ.പി യും
Latest News


 

മാഹി പന്തക്കൽ സർക്കാർ പ്രാഥമികരോഗ്യ കേന്ദ്രം ആശുപത്രിയിൽ ഇനി മുതൽ സിദ്ധ ചികിത്സാ വിഭാഗം ഒ.പി യും

 *മാഹി പന്തക്കൽ സർക്കാർ പ്രാഥമികരോഗ്യ കേന്ദ്രം ആശുപത്രിയിൽ ഇനി മുതൽ സിദ്ധ ചികിത്സാ വിഭാഗം ഒ.പി യും



മാഹി: പന്തയ്ക്കൽ സർക്കാർ ആശുപത്രിയിൽ സിദ്ധ ചികിത്സാ വിഭാഗം പ്രവർത്തനം ആരംഭിക്കുന്നു.


മാർച്ച് 7നു വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാഹി എം എൽ എ രമേഷ് പറമ്പത്ത് യൂണിറ്റ് പ്രവർത്തനം ഉദ്ഘാടനം ചെയ്യും



*ഒപി വിഭാഗത്തിലെ പരിശോധന രാവിലേ 8.30 മുതൽ 10.30 വരെ ആയിരിക്കും*


Post a Comment

Previous Post Next Post