o സ്കൂൾ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
Latest News


 

സ്കൂൾ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

 സ്കൂൾ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

      

വൈലത്തൂർ: പൊന്മുണ്ടം സ്റ്റേജ് പടിയിൽ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ബസ്സുകൾ തമ്മിലിടിച്ച് അപകടം.  അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. 

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.  ആരുടെയും പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post