ശ്രീ കൊടുങ്ങല്ലൂർ ദേവി ക്ഷേത്രം ചൂടിക്കൊട്ട, മാഹി ഭരണി മഹോത്സവം.
26/3/25ന് (ബുധനാഴ്ച) വൈകീട്ട് 3.30ന് ഗണപതി ഹോമം, 6.30 ന് ദീപാരാധന, 7.00 ന് ഗുരു കാരണവർമാർക്ക് കൊടുക്ക, 7.30 ന് തെക്കിരിക്കയും ,8.00 ന് ഗുളികൻ കലശം.
27/3/25 ന് (വ്യാഴാഴ്ച) രാവിലെ 5.30ന് അലങ്കാര പൂജ
ഉച്ചക്ക് 12ന് കൊടി സമർപ്പണം.
വൈകീട്ട് 6.30ന് ദീപാരാധന,
6.40ന് വിളക്ക് സമർപ്പണം , 7മണിക്ക് പട്ട് സമർപ്പണം
7:30ന് കെട്ടുനിറ, രാത്രി
10 മണിക്ക് ഗുരുതി
28/3/25 (വെള്ളിയാഴ്ച ) രാവിലെ 5.30ന് കൊടുങ്ങലൂർ യാത്ര


Post a Comment