അഴിയൂർ പെരുന്നാൾ നിസ്കാര സമയം.
കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയം ഈദ് ഗാഹ് 7-15. നേതൃത്വം റിയാസ് സ്വലാഹി തളിപ്പറമ്പ് .
അണ്ടി കമ്പനി ഐഡിയൽ സെന്റർ ഈദ് ഗാഹ് ജി.ജെ.ബി സ്ക്കൂൾ പരിസരം 7.30 നേതൃത്വം മുഹ് യുദ്ധീൻ മൗലവി .
അഞ്ചാംപീടിക ജുമാ മസ്ജിദ് 8.00 നേതൃത്വം സ്വാലിഹ് ഫൈസി,
ഹാജിയാർ ജുമാ മസ്ജിദ് 8.30, നേതൃത്വം ബഷീർ ബാഖവി
ആസ്യ റോഡ് ബഹറുന്നൂർ മസ്ജിദ് 7.30 ജംഷീർ ഹുദവി
എലിഫെന്റ് റോഡ് തഖ് വ മസ്ജിദ് 8.30 ഇബ്രാഹിം ദാരിമി
കീരിത്തോട് ശാദുലി മസ്ജിദ് 8.15 ഇസ്മായിൽ ദാരിമി
റെയിൽവേ സ്റ്റേഷൻ റഹ് മാനിയ്യ മസ്ജിദ് 7.30 നഈം ഹുദവി
ചുങ്കം ടൗൺ രിഫായ്മസ്ജിദ് 8.00 ശുഹൈബ് ഹുദവി
പൂഴിത്തല അൽഹിദായ മസ്ജിദ് 8.00 റിയാസ് യമാനി വാളാട് .

Post a Comment