അന്തരിച്ചു
മാഹി : മണ്ടോള ക്ഷേത്രത്തിന് സമീപം ശ്രീരാഗത്തിൽ താത്ത കുനിയിൽ രാധ (82) അന്തരിച്ചു.
'താത്തക്കുനിയിൽ പരേതരായ ചാത്തുവിൻ്റെയും മാതുവിൻ്റെയും മകളാണ്.
ഭർത്താവ് : പരേതനായ കൃഷ്ണൻ.
മക്കൾ : ,വിജയൻ, ഉദയൻ ( UAE), ശ്രീജ (മാഹി മുനിസിപ്പാലിറ്റി), ഷാജി (അഴിയൂർ ബോഡ് സ്കൂൾ) പരേതനായ ശ്രീജയൻ
മരുമക്കൾ:
സുഷമ , പ്രസ്മിത, സുരേന്ദ്രൻ (റിട്ട.കേരളാ സിവിൽ സപ്ലൈസ് ) ,ഷീല (CSI കോളേജ്, മുക്കാളി)
സഹോദരങ്ങൾ: നാണു, പരേതനായ ബാലൻ, രാജൻ, ലീല പരേതരായ യശോദ, രേവതി
.ശവസംസ്കാരം മാഹി മുനിസിപ്പാൽ വാതക ശ്മശാനത്തിൽ (21/03 ) വെള്ളിയാഴ്ച 11 മണിക്ക്
Post a Comment