Home നിര്യാതനായി MAHE NEWS March 24, 2025 0 നിര്യാതനായി.അഴിയൂർ: എരിക്കിൽ മാട വളപ്പിൽ മുഹമ്മദ് ( മമ്മത് 64 ] നിര്യാതനായി.ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നു.ഭാര്യ: നെബീസമക്കൾ: മശ്ഹൂദ് ( ഖത്തർ ],ഫഫ്സിത, മുബീനമരുമകൻ: ഷാജി.സഹോദരങ്ങൾ: ആയിഷ, നെബീസ, ഉമ്മർ ,
Post a Comment