Home അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം MAHE NEWS March 29, 2025 0 അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനംന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത- അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം 30 ന് ഞായർ വൈകുന്നേരം 3.30 ന് കുറിച്ചിയിൽ ടൌണിൽ നടക്കും. സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.
Post a Comment