o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 മരണപ്പെട്ടു



മാഹി: പാറക്കൽ പഴയ കാല കോൺഗ്രസ് പ്രവർത്തകനായ പരേതനായ ശേഖരന്റെയും ദേവകിയുടെയും മകൻ പാറമ്മൽ ഹൗസിൽ  ദേവദാസ് പാറമ്മൽ (51)  ബഹ്‌റൈനിൽ വെച്ചു മരണപ്പെട്ടു

ഭാര്യ : റീന

മക്കൾ : റിജിൻ ദാസ് ,

റിത്യ ദാസ്

സഹോദരങ്ങൾ : ശ്രീദേവി പരേത ( മുൻ വാർഡ് മെമ്പർ ന്യൂ മാഹീ )

ഷൈലജ ( ഗവണ്മെന്റ് ആശുപത്രി, മാഹി ) ലക്ഷ്മി, ജയശ്രീ

Post a Comment

Previous Post Next Post