o വിചാരസ്‌മൃതി പ്രകാശനം ചെയ്തു*
Latest News


 

വിചാരസ്‌മൃതി പ്രകാശനം ചെയ്തു*

 *വിചാരസ്‌മൃതി പ്രകാശനം ചെയ്തു*



ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി പുറത്തിറക്കിയ "വിചാരസ്‌മൃതി" മാഹി ശ്രീനാരായണ ബി എഡ് കോളേജിൽ നടന്ന വിചാരകേന്ദ്രം ജില്ലാ സമ്മേളനത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. കെ. കെ. സാജു,  ഡോ.വി. രാമചന്ദ്രന് നൽകി പ്രകാശനം ചെയ്തു. വിചാരകേന്ദ്രം മാഹി സ്ഥാനീയസമിതി കഴിഞ്ഞ വർഷം അവതരിപ്പിച്ച പ്രബന്ധങ്ങളും, അംഗങ്ങളുടെ കലാസൃഷ്ടികളും അടങ്ങിയതാണ് വിചാരസ്‌മൃതി.

Post a Comment

Previous Post Next Post