വരപ്രത്ത് കാവിലമ്മയ്ക്ക് പൊങ്കാല സമർപ്പണവും വലിയ ഗുരുതിയും
ന്യൂമാഹി: ചാലക്കര വരപ്രത്ത് കാവ് ദേവി ക്ഷേത്രത്തിൽ കാവിലമ്മയക്ക് പൊങ്കാല സമർപ്പണം ഏപ്രിൽ ഒന്നിന് രാവിലെ ഒമ്പതിന് ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റ മുഖ്യകാർമ്മികത്വത്തിൽ നടത്തും. വൈകുന്നേരം ദീപാരാധയ്ക്കു ശേഷം വലിയ ഗുരുതിയും ഉണ്ടാവും.
തിറയുത്സവം വിപുലമായ പരിപാടികളോടെയും ചടങ്ങുകളോടെയും ഏപ്രിൽ എട്ട് മുതൽ 12 വരെ നടക്കും.

Post a Comment