o ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റിനെ ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം*
Latest News


 

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റിനെ ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം*

 *ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റിനെ ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം*


*അഴിയൂർ* : അഴിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ അയിഷ ഉമ്മറിനെ ആക്രമിച്ചവരെ ഉടൻ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ജില്ല *മുസ്ലീം ലീഗ് ട്രെഷറർ സൂപ്പി നരിക്കാട്ടേരി*. അഴിയൂർ ലീഗ് ഹൌസിൽ ചേർന്ന പ്രവർത്തക സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂ എ റഹീം, ഇസ്മയിൽ പി പി, അലി എവി, അൻവർ ഹാജി, ആയിഷ ഉമ്മർ, ശ്യാമള, റഹീം പി പി, ജലീൽ TCH എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post