o സഹവാസകേമ്പ്
Latest News


 

സഹവാസകേമ്പ്

 സഹവാസകേമ്പ് 



മാഹി: ശ്രീനാരായണ കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ  ഡി. എൽ എഡ് വിദ്യാർഥികളുടെ പതിനഞ്ച് ദിവസത്തെ സഹവാസ കേമ്പ് മാഹി റവന്യു ഡിപാർട്ട് മെൻ് ഡപ്യൂട്ടി തഹസിൽ ദാർ ശ്രീ.മനോജ് വളവിൽ ഉദ്ഘാടനം ചെയ്തു.ഡി എൽ എഡ് പ്രിൻസിപ്പൽ കമലാവതി ടീച്ചർ ,കോളേജ് ചെയർമാൻ ഡോക്ടർ എൻ കെ രാമകൃഷ്ണൻ , കഥാകൃത്ത് ഉത്തമരാജ് മാഹി ,മുൻ നഗരസഭ കൗൺസിലർ പള്ള്യൻപ്രമോദ് ,മദർ പി ടി എ പ്രസിഡൻറ് ശ്രീമതി വസന്ത എന്നിവർ സംസാരിച്ചു. ടി.പി. ഷീന ടീച്ചർ ക്യാമ്പ് മൊഡ്യൂൾ അവതരിപ്പിച്ചു.

അദ്വൈത് ജി എസ് സ്വാഗതവും അമൽ ചന്ദ്രൻ നന്ദി പറഞ്ഞു വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു

Post a Comment

Previous Post Next Post