o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മാഹി: പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം കുഞ്ഞിം മഠത്തിൽ പൊയിൽ കെ.പി.രാജീവൻ (72) അന്തരിച്ചു. സഹോദരങ്ങൾ: ബാബു, രമേന്ദ്രൻ ,രജിത, രജുല (വയനാട്), രാജേഷ് ബാബു, രഞ്ചിത്ത് (അബുദാബി)

സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post