തണലേകാൻ തണൽ മരം പെരുന്നാൾ ഡ്രസ്സ് വിതരണം ചെയ്തു*
അഴിയൂർ
നൂറിലധികം പെരുന്നാൾ വസ്ത്രം വിതരണം നൽകി.തണൽമരം
ചാരിറ്റബിൾ ടെസ്റ്റ് രക്ഷാധികാരി ഷംസുദ്ദീൻ മനയിൽ.സെക്രട്ടറി സാലിമിന് വിതരണത്തിനായി.കൈമാറി. വൈസ് പ്രസിഡണ്ട് ഷാജിത്ത് കൊട്ടാരത്തിൽ.നാസർ അലി .ഫൗസിയ നസീമ ജസീല
കമറുന്നിസ. എന്നിവർ സംബന്ധിച്ചു
Post a Comment