o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



ചൊക്ലി: ഈസ്റ്റ് പള്ളൂരിലെ  "ഷറഫ"'ൽ താമസിക്കുന്ന പെരിങ്ങത്തൂരിലെ വി. പി. ഹമീദ് (75)നിര്യാതനായി.


പെരിങ്ങത്തൂരിലെ പരേതനായ മുഹമ്മദ് മുസലിയാരുടേയും, 

കാവ് കുളങ്ങര അയിച്ചുവിന്റെയും മകനാണ്.


ഭാര്യ: പടിഞ്ഞാറേ കാട്ടിൽ സൗദ (ഈസ്റ്റ് പള്ളൂർ).


മക്കൾ: ഷാഹിദ, ഷംസീർ, ഷഹറോസ്. 


മരുമക്കൾ: കെ. ബി. ലത്തീഫ് (ഖത്തർ), ഷംസീന (ചൊക്ലി), അജ്മൽ (പാറക്കൽ).


സഹോദരങ്ങൾ: മൊയ്‌തീൻ കുട്ടി, കെ. വി. കെ. അബുബക്കർ, സൈനബ, പരേതനായ അബ്ദുറഹ്മാൻ. 


ജനാസ നിസ്കാരം: ഇന്ന് തിങ്കളാഴ്ച (10/03/2025) ഉച്ചയ്ക്ക് 12 മണിക്ക് ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദിൽ.

ശേഷം 1 മണിക്ക്  പെരിങ്ങത്തൂർ ജുമാ മസ്ജിദിൽ നടക്കുന്ന നമസ്ക്കാരാനന്തരം  

 ഖബറടക്കം നടക്കും.

Post a Comment

Previous Post Next Post