മാഹി വിദേശ മദ്യവുമായി പിടിയിലായി
വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കലിൻ്റെ നേതൃത്വത്തിൽ അഴിയൂരിൽ വെച്ച് മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ച് 36കുപ്പി ( 18 ലിറ്റർ )മാഹി വിദേശ മദ്യവുമായി മലപ്പുറം തിരൂരങ്ങാടി വേങ്ങരയിലെ പാലശ്ശേരി വീട്ടിൽ മൂസക്കുട്ടി(45) യെ അറസ്റ്റ് ചെയ്തു പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ്ഷൈജു പി പി,സായിദാസ് കെപി, സിവിൽ എക്സൈസ് ഓഫീസർ മുസ്ബിൻ ഇ എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് ഇ കെ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു

Post a Comment